കുടുംബ ശ്രീ ലോണ്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കുറച്ചു മാസങ്ങൾക്ക് മുൻപ് നമ്മുടെ രാജ്യം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കോഡൗൺ മൂലം സാധാരണക്കാർ വളരെ സാമ്പത്തിക ബുദ്ധിമുട്ടിലായി. ഈ അവസരത്തിൽ നിരവധി സാമ്പത്തിക സഹായങ്ങളും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം കേരള സർക്കാർ കുടുംബശ്രീ വഴി നിരവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ വേണ്ടി 2000 കോടി രൂപയാണ് വകയിരുത്തിയത്. കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ വായ്‌പ നൽകിയിരുന്നു. അതിനെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇവിടെ പറയുന്നത്. അപേക്ഷകരുടെ എണ്ണം വർധിച്ചത് കൊണ്ടും വകയിരുത്തിയ … Read more