20കോഴിയും കൂടും ഇനി വെറും 750 രൂപക്ക്

കോഴി വളർത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന RME (റൂറൽ മൈക്രോ എന്റർപ്രൈസ്) ഭാഗമായി സർക്കാർ നടത്തിവരുന്ന ഒരു പദ്ധതിയുടെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ വഴി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വരുന്നത്. അടുക്കളത്തോട്ടം മുട്ടക്കോഴി പരിപാലന പദ്ധതി തുടങ്ങിയിട്ട് കുറച്ചുനാളായി എങ്കിലും ഈ പദ്ധതി അറിയുന്നവരും ഇതിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം വളരെ കുറവാണ്. ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത് കുടുംബശ്രീയിൽ അംഗങ്ങളായിട്ടുള്ളവർക്ക് മാത്രമാണ്. വെറും 750 രൂപ അടച്ചു കഴിഞ്ഞാൽ 20 … Read more