തൊഴിലാളികൾക്കുള്ള കേരള സർക്കാർ ധനസഹായം

മറ്റൊരു സർക്കാർ പദ്ധതിയുടെ വിവരങ്ങൾ കൂടി ഇവിടെ. പരമ്പരാഗതമായി മൺപാത്ര തൊഴിൽ ചെയ്യുന്നവർക്കും മൺപാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഓബിസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 10 വരെയാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.അപേക്ഷ സമർപ്പിക്കുന്നവർ പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ ആയിരിക്കണം. പരമാവധി പ്രായപരിധി 60 വയസ്സ് ആണ് . കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് … Read more

കോവിഡ് സഹായത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം

കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ധനസഹായങ്ങൾ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് വീണ്ടും അവസരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന ഈ നിന്നും 1000 രൂപയുടെ സഹായ വിതരണം ജൂൺ 15 വരെ നീട്ടിയിരിക്കുകയാണ്. ആകെ 14.7 ലക്ഷം ആളുകൾക്കാണ് ഇന്ന് ലഭിക്കേണ്ടിയിരുന്നത്. ഇത് വരെ 11.19 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘം ജീവനക്കാർ നേരിട്ട് തുക നേരിട്ട് വീട്ടിലെത്തിച്ചത്. അനർഹരായ കുറച്ചു പേർ ലിസ്റ്റിൽ ഉണ്ടെന്ന … Read more