കോവിഡ് സഹായത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം

കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ധനസഹായങ്ങൾ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് വീണ്ടും അവസരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന ഈ നിന്നും 1000 രൂപയുടെ സഹായ വിതരണം ജൂൺ 15 വരെ നീട്ടിയിരിക്കുകയാണ്. ആകെ 14.7 ലക്ഷം ആളുകൾക്കാണ് ഇന്ന് ലഭിക്കേണ്ടിയിരുന്നത്. ഇത് വരെ 11.19 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘം ജീവനക്കാർ നേരിട്ട് തുക നേരിട്ട് വീട്ടിലെത്തിച്ചത്. അനർഹരായ കുറച്ചു പേർ ലിസ്റ്റിൽ ഉണ്ടെന്ന … Read more

റേഷൻ കാർഡിന് സൗജന്യ സഹായം ഉടൻ

അർഹരായ റേഷൻ കാർഡുടമകൾക്ക് പ്രഖ്യാപിച്ച തുകയുടെ വിതരണം ആരംഭിച്ചു.  ഇന്ന് തന്നെ (21.05.2020) പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും റേഷൻ കടകളിലും അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അത് പരിശോദിച്ചു പേരുള്ളവർക്ക് സത്യവാങ്മൂലം പൂരിപ്പിച്ചു വെക്കാവുന്നതാണ്.  സത്യവാങ്മൂലം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം,  അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ജനസേവ കേന്ദ്രങ്ങളിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്. മുൻപ് പ്രസിദ്ധീകരിച്ച ലിസ്റ്റ് സാങ്കേതിക പിഴവ് മൂലം പിൻവലിച്ചിരുന്നു. പിന്നീട് പുനർ പരിശോധനയ്ക്ക് ശേഷം ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. നാഷണൽ ഇന്ഫോര്മാറ്റിക് … Read more