കോവിഡ് സഹായത്തിന് അപേക്ഷിക്കാൻ വീണ്ടും അവസരം
കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ധനസഹായങ്ങൾ ലഭിക്കാത്ത ബി പി എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് വീണ്ടും അവസരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിക്കുന്ന ഈ നിന്നും 1000 രൂപയുടെ സഹായ വിതരണം ജൂൺ 15 വരെ നീട്ടിയിരിക്കുകയാണ്. ആകെ 14.7 ലക്ഷം ആളുകൾക്കാണ് ഇന്ന് ലഭിക്കേണ്ടിയിരുന്നത്. ഇത് വരെ 11.19 ലക്ഷം ഗുണഭോക്താക്കൾക്കാണ് സഹകരണ സംഘം ജീവനക്കാർ നേരിട്ട് തുക നേരിട്ട് വീട്ടിലെത്തിച്ചത്. അനർഹരായ കുറച്ചു പേർ ലിസ്റ്റിൽ ഉണ്ടെന്ന … Read more