KSEB യിൽ നിന്നും ഉപഭോക്താക്കൾക്ക് 2 ആനുകൂല്യങ്ങൾ
കെ എസ് സി ബിയിൽ നിന്നും ഉപഭോക്താക്കൾക്കായി ഇപ്പോൾ ഇതാ രണ്ടു ആനുകൂല്യങ്ങൾക്ക് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. രണ്ടു വർഷത്തിൽ അധികമായുള്ള വൈധ്യുത കുടിശിക അടച്ചു തീർക്കുന്നതിന് ഉതാരവ്യവസ്ഥയിന്മേൽ കെ എസ് സി ബി ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തീരുമാനിച്ചിരിക്കുകയാണ്. റവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നതുമായ ഉപഭോക്താക്കൾക്കും ഈ പദ്ധതി വഴി ലഭിക്കുന്നതായിരിക്കും. കൂടാതെ അനധികൃത വൈധ്യുത ഉപഭോഗത്തിന് നടപടി നേരിടുന്നവർക്കും വൈധ്യുത നിയമം 2003 ന്റെ സെക്ഷൻ 126 അനുസരിച്ചു … Read more