വീട്ടിലെ കറന്റ് ചിലവെങ്ങനെ നോക്കാം, നിയന്ത്രിക്കാം

അടുത്തിടെയായി കറന്റ് ബിൽ വളരെ കൂടുന്നു എന്ന പരാതി ഉയർന്നുണ്ട്. നമ്മുടെ വീട്ടിലെ കറന്റ് ബില് കുറയ്ക്കാൻ നമ്മുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് അറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കുക. 5 kw വരെ സിംഗിൾ ഫെയ്‌സും അതിനു മുകളിൽ ത്രീ ഫെയ്‌സും ആണ്. വീട്ടിലെ മീറ്റർ റീഡർ ഉപയോഗിച്ച് എങ്ങനെ ബിൽ തുക കൂട്ടാം എന്നും അത് വഴി നിങ്ങൾക്ക് എങ്ങനെ കറന്റ് ബില് നിയന്ത്രിക്കാം എന്നും അറിയാൻ തുടർന്ന് വായിക്കുക.

ഇതിൽ T1 T2,T3 എന്ന 3 മോഡുകൾ ഉണ്ട്. ഇത് 20kw മുകളിൽ ഉള്ളവർക്ക് മാത്രമാണ്. നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ കറന്റ് ചിലവാക്കുന്നത് എവിടെ എന്നറിയാൻ , വീട്ടിലെ ഓരോ ഉപകരണത്തിലും എത്രമാത്രം കറന്റ് പിടിക്കുന്നു എന്നറിയാൻ  എങ്ങനെ നോക്കാം. T1 എന്നത് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയും, T2 എന്നത് വൈകുന്നേരം 6 മണി മുതൽ രാത്രി 10 വരെയും T3 എന്നത് രാത്രി 10 മുതൽ രാവിലെ 6 വരെയും ആണ്.

മീറ്റർ ബോർഡിൽ ഒരു സ്വിച്ച് ഉണ്ട്, ഓരോ പ്രാവശ്യം പ്രസ് ചെയ്യുമ്പോൾ ഓരോ ഓപ്ഷൻ വരും. താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടാൽ കൂടുതലായി മനസ്സിലാകും വോൾടേജ്, ആമ്പിയർ, പവർ ഫാക്ടർ, എത്ര വാട്സ് ജനറേറ്റ് ചെയ്യുന്നുണ്ട്, എന്നീ നിരവധി ഓപ്‌ഷനുകൾ കാണാം. T3 കഴിഞ്ഞുള്ള ഓപ്‌ഷൻ ആണ് ദിവസം ചിലവാകുന്ന കറന്റ് എത്രയെന്ന് അറിയാൻ സാധിക്കും. ദിവസവും ഇത് നോക്കി വീട്ടിലെ കറന്റ് ചിലവും അത് നിയന്ത്രിക്കാനും കഴിയും.

Leave a Reply