സൗര നിലയം വീട്ടിൽ സ്ഥാപിക്കാം
നിങ്ങളുടെ വീടിന്റെ മുകൾവശം നിങ്ങൾ വെറുതെ ഇട്ടിരിക്കുകയാണോ ? എങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷവാർത്ത. നിങ്ങൾക്കുമുന്നിലിതാ 88 ശതമാനം സബ്സിഡിയോടുകൂടി സൗരനിലയം സ്ഥാപിക്കുവാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ഇതിനായുള്ള രെജിസ്ട്രേഷൻ ഇപ്പോൾ ഓൺലൈൻ ആയി തുടങ്ങിയിരിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും നിങ്ങൾക്ക് വീട്ടിൽ വെച്ച് തന്നെയോ ഇതിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. സൗരനിലയം സ്ഥാപിക്കുവാനായി രണ്ടു സ്കീമുകളാണ് പ്രധാനമായും ഉള്ളത്. ഒന്നാമത്തെ സ്കീമിൽ ഉപഭോക്താവും കെ എസ് സി ബിയും ചേർന്ന് കൊണ്ടാണ് സൗരനിലയം സ്ഥാപിക്കുന്നത്. രണ്ടാമത്തെ സ്കീമിൽ … Read more