വീട്ടിൽ ഫ്രിഡ്‌ജ് ഉള്ളവർ ശ്രദ്ധിക്കുക
വീട്ടിൽ ഫ്രിഡ്ജ് ഉപയോഗിക്കുന്ന എല്ലാവരും ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഇത് അറിഞ്ഞില്ലെങ്കിൽ നിങ്ങൾക്ക് വരുന്ന കറണ്ട് പിള്ള ഇരട്ടി ആയിരിക്കും. കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഈ അറിയിപ്പ്, പുതുതായി റഫ്രിജറേറ്റർ അല്ലെങ്കിൽ ഫ്രിഡ്ജ് വാങ്ങുന്നവർ ആവശ്യത്തിനുമാത്രം വലുപ്പവും കൂടുതൽ ഊർജ്ജക്ഷമത ഉള്ളതും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അതായത് നാലു പേർ മാത്രം അടങ്ങുന്ന കുടുംബം ആണെങ്കിൽ 165 ലിറ്റർ ഫ്രിഡ്ജ് മതിയാവും. കാരണം ഫ്രിഡ്ജിനെ വലുപ്പം കൂടുന്തോറും വൈദ്യുതി ചെലവും കൂടും, … Read more