KSEB യിൽ നിന്നും ഉപഭോക്താക്കൾക്ക് 2 ആനുകൂല്യങ്ങൾ

കെ എസ് സി ബിയിൽ നിന്നും ഉപഭോക്താക്കൾക്കായി ഇപ്പോൾ ഇതാ രണ്ടു ആനുകൂല്യങ്ങൾക്ക് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. രണ്ടു വർഷത്തിൽ അധികമായുള്ള വൈധ്യുത കുടിശിക അടച്ചു തീർക്കുന്നതിന് ഉതാരവ്യവസ്ഥയിന്മേൽ കെ എസ് സി ബി ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തീരുമാനിച്ചിരിക്കുകയാണ്. റവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നതുമായ ഉപഭോക്താക്കൾക്കും ഈ പദ്ധതി വഴി ലഭിക്കുന്നതായിരിക്കും. കൂടാതെ അനധികൃത വൈധ്യുത ഉപഭോഗത്തിന് നടപടി നേരിടുന്നവർക്കും വൈധ്യുത നിയമം 2003 ന്റെ സെക്ഷൻ 126 അനുസരിച്ചു … Read more

കറണ്ട് ബില്ല് കുറയ്ക്കാം

നമുക്ക് അറിയാം നമ്മുടെ മാസ വരുമാനത്തിന്റെ ഒരു വലിയ പങ്ക് തന്നെ നമ്മൾ നമ്മുടെ വൈദ്യുതി ബില്ലിനായി നീക്കി വെക്കേണ്ടതായി വരുന്നു. ഇത് വർഷം തോറും കൂടി വരുന്നതല്ലാതെ കുറയുന്നതായി കാണാൻ സാധിക്കുന്നില്ല. ഈ ഒരു പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കെ.എസ്.സി.ബി യിലൂടെ പുതിയ ആനുകൂല്യങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. സാധാരണക്കാരനെ സംബന്ധിച്ചു ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്. ഏകദേശം 60,000 രൂപയാണ് ഓരോ അപേക്ഷകനും ആനുകൂല്യമായി ലഭിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നയത്തിന്റെ ഭാഗമായ … Read more

കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകുന്ന ഇളവുകൾ

നമ്മുടെ രാജ്യം മുഴുവനും കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ വിവിധ ഇളവുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ല് അടയ്ക്കുന്നതിന് അടക്കം നിരവധി ഇളവുകൾ കെഎസ്ഇബി യും ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട് . ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരുടെ ആദ്യ വിഹിതമായി 20 കോടിയും, ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ടുകൾ, തീവ്ര പരിചരണ മരുന്നുകൾ എന്നിവ സജ്ജീകരിക്കാൻ 50 കോടി രൂപ കെഎസ്ഇബി മുൻപ് തന്നെ നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റു ഇളവുകൾ … Read more