കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകുന്ന ഇളവുകൾ
നമ്മുടെ രാജ്യം മുഴുവനും കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ വിവിധ ഇളവുകൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ല് അടയ്ക്കുന്നതിന് അടക്കം നിരവധി ഇളവുകൾ കെഎസ്ഇബി യും ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട് . ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരുടെ ആദ്യ വിഹിതമായി 20 കോടിയും, ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ടുകൾ, തീവ്ര പരിചരണ മരുന്നുകൾ എന്നിവ സജ്ജീകരിക്കാൻ 50 കോടി രൂപ കെഎസ്ഇബി മുൻപ് തന്നെ നൽകിയിരുന്നു. ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റു ഇളവുകൾ … Read more