കെ.എസ്.ഇ.ബി ഉപഭോകതാക്കളുടെ ശ്രദ്ധയ്ക്ക്.
വീട്ടിൽ കറന്റ് കണക്ഷൻ ഉള്ള എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങളുടെ അടുത്ത മാസത്തെ കറന്റ് ബിൽ എത്രയാണെന്നും എന്നും എന്നൊക്കെ വൈദ്യുതി മുടങ്ങും എന്നും നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. ഈ സേവനം ലഭ്യമാക്കാനായി നിങ്ങളുടെ കൺസ്യൂമർ നമ്പറും ബിൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുന്നത് വഴി വൈദ്യുതി മുടങ്ങുന്നതും ബിൽ തുകയും നിങ്ങളുടെ മൊബൈൽ മെസ്സേജ് ആയി ലഭിക്കുന്നതാണ്. എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ തുടർന്ന് വായിക്കുക. വീട്ടിലിരുന്ന് മൊബൈൽ വഴി … Read more