വീട് ഇല്ലാത്തവർക് 6 ലക്ഷം രൂപ | വീട് പണി പൂർത്തിയാക്കാൻ 1.5 ലക്ഷം രൂപ സഹായം

സ്വന്തമായി ഒരു ഭവനം ഏവരുടേയും തന്നെ ഒരു സ്വപ്നമാണ്, എന്നാൽ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം വീട് എന്ന സ്വപ്നത്തിലേക്ക് എത്തിച്ചേരാൻ തൻറെ സാമ്പത്തികസ്ഥിതി അനുവദിക്കാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ഭൂരഹിതരായവർക്ക് പുനരധിവാസത്തിനും ഭൂമി വാങ്ങി അതിൽ ഒരു വീട് വെക്കുവാനും ഇപ്പോൾ സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നു. ഏകദേശം ആറു ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുന്നത്. കൂടാതെ വീടുപണി ഭാഗികമായി പൂർത്തിയാക്കിയവർക്ക് അത് പൂർത്തീകരിക്കാൻ വേണ്ടി ഒന്നര ലക്ഷം രൂപവരെയും ധനസഹായം അനുവദിക്കുന്നുണ്ട്. ഇങ്ങനെ പുതുതായി വീട് … Read more

സബ്സിഡിയോട് കൂടി ഹോം ലോൺ നേടാം

ഹോം ലോണിന് പലിശ സബ്‌സിഡി ലഭിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിനെ പറ്റി കൂടുതലറിയാം. ഈ ആനുകൂല്യം 2021 മാർച്ച് 31 വരെ ലഭ്യമാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരുപാട് വിഭാഗങ്ങളായി ഈ സ്കീമിനെ തിരിച്ചിട്ടുണ്ട്. ഇതിൽ മിഡിൽ ഇൻകം ഗ്രൂപ്പിന് സബ്‌സിഡി ലഭിക്കുന്ന പദ്ധതി മാത്രമാണ് 2021 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നത്. ബാക്കിയുള്ള സാമ്പത്തികമായി ദുർബലരായവരുടെയും മറ്റുള്ളവർക്ക് ലഭിക്കുന്ന പദ്ധതിയും ഈ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. 6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരെയാണ് … Read more