സബ്സിഡിയോട് കൂടി ഹോം ലോൺ നേടാം

ഹോം ലോണിന് പലിശ സബ്‌സിഡി ലഭിക്കുന്ന ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീമിനെ പറ്റി കൂടുതലറിയാം. ഈ ആനുകൂല്യം 2021 മാർച്ച് 31 വരെ ലഭ്യമാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരുപാട് വിഭാഗങ്ങളായി ഈ സ്കീമിനെ തിരിച്ചിട്ടുണ്ട്. ഇതിൽ മിഡിൽ ഇൻകം ഗ്രൂപ്പിന് സബ്‌സിഡി ലഭിക്കുന്ന പദ്ധതി മാത്രമാണ് 2021 മാർച്ച് 31 വരെ നീട്ടിയിരിക്കുന്നത്. ബാക്കിയുള്ള സാമ്പത്തികമായി ദുർബലരായവരുടെയും മറ്റുള്ളവർക്ക് ലഭിക്കുന്ന പദ്ധതിയും ഈ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. 6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിൽ വാർഷിക വരുമാനമുള്ളവരെയാണ് … Read more