ഓണത്തിന് ഓണക്കിറ്റും ധനസഹായവും ലഭിക്കും

സമ്പൽസമൃതിയുടെ ആഘോഷമായ ഓണത്തിന് മലയാളികൾക്ക് ഏറെ സഹായകമാകുന്ന നിരവധി പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതി മുഖേന 1000 രൂപ ധനസഹായം ലഭിക്കുന്നതിന് കുറിച്ചും, ഇത് ആർക്കൊക്കെയാണ് ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്. ഏകദേശം 12 ലക്ഷം വരുന്ന മലയാളികൾക്ക് ഈ സേവനം ലഭിക്കുന്നതാണ്. ഓണക്കിറ്റ് നൊപ്പം ഓണക്കോടിയും വിതരണം ആരംഭിക്കുന്നു, ഇതും ആർക്കൊക്കെയാണ് ലഭിക്കുന്നതെന്ന് നോക്കാം. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഭക്ഷ്യ സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഓണക്കിറ്റിന്റെ വിതരണം. പിങ്ക് … Read more

ഓണമാസ പ്രത്യേക പദ്ധതികൾ കയ്യിലെത്തും.

കോവിഡ് മഹാമാരിയിലും പ്രളയത്തിലും ബുദ്ധിമുട്ടുന്ന മലയാളികൾക്ക് ആശ്വാസം എന്ന രീതിയിൽ ഓണാത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികൾ കേരള സർക്കാർ കൊണ്ട് വന്നിട്ടുണ്ട്. ഓണകിറ്റ് വിതരണത്തിന്റെ നടപടികൾ നടക്കുന്നു. 500 രൂപ വില വരുന്ന കിറ്റുകൾ ആകും സാധാരണക്കാർക്ക് ലഭിക്കുക. APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ഓണത്തിന് ലഭിക്കുന്ന മറ്റൊരു സന്തോഷ വാർത്ത എന്തെന്നാൽ കേരളത്തിലെ സാമൂഹിക സുരക്ഷ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഏകദേശം എഴുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് മെയ് ജൂൺ മാസത്തെ … Read more

എല്ലാ റേഷൻ കാർഡിനും ഓണകിറ്റ്

എല്ലാ വിഭാഗം റേഷൻ കാർഡുള്ളവർക്കും ഒരു സന്തോഷ വാർത്തയാണ് ഇവിടെ ഷെയർ ചെയ്യുന്നത്. APL കാർഡുടമകൾക്ക് ഉൾപ്പടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. സർക്കാർ ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ബിപിഎൽ എഎ വൈ കാർഡ് ഉടമകൾക്കാണ്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം എന്ന നിലയിലാണ് സംസ്ഥാന സർക്കാർ ഓണത്തിന് സൗജന്യ കിറ്റുകൾ വിതരണ൦ ചെയ്യാൻ തീരുമാനിച്ചത്. ഓരോ കിറ്റിലും ഉൾപ്പെടുന്ന സാധനങ്ങൾ, എത്ര രൂപയുടെ കിറ്റ് ആകും എന്നതിനെ കുറിച്ച് … Read more