ഓണമാസ പ്രത്യേക പദ്ധതികൾ കയ്യിലെത്തും.
കോവിഡ് മഹാമാരിയിലും പ്രളയത്തിലും ബുദ്ധിമുട്ടുന്ന മലയാളികൾക്ക് ആശ്വാസം എന്ന രീതിയിൽ ഓണാത്തോട് അനുബന്ധിച്ച് നിരവധി പദ്ധതികൾ കേരള സർക്കാർ കൊണ്ട് വന്നിട്ടുണ്ട്. ഓണകിറ്റ് വിതരണത്തിന്റെ നടപടികൾ നടക്കുന്നു. 500 രൂപ വില വരുന്ന കിറ്റുകൾ ആകും സാധാരണക്കാർക്ക് ലഭിക്കുക. APL BPL വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കുന്നതായിരിക്കും. ഓണത്തിന് ലഭിക്കുന്ന മറ്റൊരു സന്തോഷ വാർത്ത എന്തെന്നാൽ കേരളത്തിലെ സാമൂഹിക സുരക്ഷ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഏകദേശം എഴുപത് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് മെയ് ജൂൺ മാസത്തെ … Read more