ആട് വളർത്തലിന് 1 ലക്ഷം രൂപവരെ ധനസഹായം.തിരിച്ചടവ് വേണ്ട

സംസ്ഥാനസർക്കാർ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആടുവളർത്തൽ ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. ഈ ലഭിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. ആടുവളർത്തൽ മാത്രമല്ല കന്നുകാലിവളർത്തൽ, മത്സ്യ കൃഷി വളർത്തൽ, കോഴി വളർത്തൽ, തുടങ്ങി ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ആടു വളർത്തുന്നതിനായി അതിൻറെ കൂടെ നിർമ്മിക്കുന്നതിനായി ആണ് ഈ ധനസഹായം ലഭിക്കുന്നത്. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിക്കുന്ന ഈ തുക എ.പി.എൽ ബി.പി.എൽ എന്ന വേർതിരിവില്ലാതെ എല്ലാവർക്കും … Read more

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ റോഡ് ടെസ്റ്റ് വേണ്ട കേന്ദ്രസർക്കാർ വിജ്ഞാപനം വന്നു

ഇത് വരെയും ഡ്രൈവിംഗ് ലൈസൻസ് എടുക്കാത്തവർക്ക് ഒരു സന്തോഷ വാർത്ത. ജൂലൈ മാസം മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് റോഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല എന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ്. നിലവിൽ ഒരു വ്യക്തി ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപേക്ഷിക്കുകയാണ് എങ്കിൽ ആദ്യം ലേണിംഗ് ടെസ്റ്റ് പാസായിരിക്കണം. അത് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമാണ് രണ്ടാംഘട്ടമായി റോഡ് ടെസ്റ്റ് വരുന്നത്. മിക്ക ആളുകളും ഈ ടെസ്റ്റിലാണ് പരാജയപ്പെടുന്നത്. ഒരു ആർടിഒ ഓഫീസർ കൂടെ ഇരുന്ന് നമ്മൾ മികച്ച … Read more

പെൺകുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി

പെൺകുട്ടികൾ ഉള്ള കുടുംബത്തിലെ രക്ഷിതാക്കൾക്ക് അവരെ പറ്റി ഓർത്ത് എന്നും വേവലാതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവയൊക്കെ വളരെയേറെ ചിലവുള്ളതാണ്. പലപ്പോഴും പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോഴേക്കും മാതാപിതാക്കൾ കടക്കാരനായി മാറിയിരിക്കും. ഇതാണ് കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാങ്ങളിലെയും മാതാപിതാക്കളുടെ അവസ്ഥ. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ … Read more

5000 ദിര്‍ഹം ശമ്പളത്തില്‍ ജോലി – ഫ്രീ വിസ

ആർക്കിടെക്ട്, നേഴ്സ്, ഫോർമാൻ, ഇലക്ട്രിക്കൽ ഡിസൈനർ, സ്റ്റോർകീപ്പർ, ഡ്രൈവർ, പ്രോജക്ട് മാനേജർ, സെക്രട്ടറി, റിസപ്ഷനിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അമാന കോൺട്രാക്ടിങ് കമ്പനിയുടെ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച വിവിധ തസ്തികകളിലെ യോഗ്യതയും മറ്റു വിവരങ്ങളും വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആക്കുക, ഇനി “വ്യൂ ജോബ് ഡീറ്റെയിൽസ്” എന്നതിൽ ക്ലിക്ക് ചെയ്തു തസ്തികയുടെ പൂർണ്ണ … Read more

ഖത്തർ മെട്രോയിൽ ജോലി നേടാൻ അവസരം- ഓൺലൈൻ ഇന്റർവ്യൂ

നല്ല ഒരു ഗൾഫ് ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇതാ ഒരു സുവർണ്ണ അവസരം. ഖത്തർ മെട്രോ ഇൻറർ സിറ്റി കമ്പനിയിലാണ് അവസരം വന്നിട്ടുള്ളത്. മെട്രോ ക്ലീനേഴ്സ് എന്ന തസ്തികയിലേക്ക് ജോലി നേടാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റയും, പാസ്സ്പോര്ട്ടും ആവശ്യമായ രേഖകളും അയക്കുക. ഒഴിവിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. Name of the Department Metro – Inter City Company, Qatar Name of the Post Metro cleaners … Read more

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി ഒഴിവുകൾ. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സ്, കെയര്‍ടേക്കര്‍, സെക്യൂരിറ്റി എന്നിങ്ങനെ ഒഴിവുകളിലേക്ക് അവസരം. സ്റ്റാഫ് നഴ്‌സ് (ജി.എന്‍.എം./ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി, കെ.എന്‍.സി രജി സ്‌ട്രേഷന്‍. കെയര്‍ ടേക്കര്‍, സെക്യൂരിറ്റി തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത എട്ടാം ക്ലാസ് ജയം ആണ്. 45 വയസ് ആണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റായും vallicodegp@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്കോ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ ജൂൺ 16 നുള്ളില്‍ … Read more

ഇന്ത്യൻ ബാങ്കിൽ ജോലി നേടാൻ അവസരം

ഇന്ത്യൻ ബാങ്ക്, ട്രസ്റ്റ് ഫോർ റൂറൽ ഡെവലപ്പ് മെന്റ്, കെയർ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഡിപ്പാർട്ട് മെന്റ്, കോർപ്പറേറ്റ് ഓഫീസ്, ഇന്ത്യൻ ബാങ്ക് ചെന്നൈ- 14, സാമ്പത്തിക സാക്ഷരതാ കേന്ദ്രമായ സാറ്റ്നയിൽ കരാർ അടിസ്ഥാനത്തിൽ സാമ്പത്തിക സാക്ഷരതാ കൗൺസിലറുടെ ഒഴിവുലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരുടെ ഒഴിവ് 01- സാറ്റ്നയിൽ). വിദ്യാഭ്യാസ യോഗ്യതാ അനുഭവം, മുൻഗണന വൈദഗ്ധ്യങ്ങൾ, സാങ്കേതിക വൈദഗ്ധ്യങ്ങൾ, പ്രതിഫലം, എൻഗേജ്മെന്റ് കാലയളവ്, തിരഞ്ഞെടുപ്പ് പ്രക്രിയ മുതലായവ വിശദാംശങ്ങൾ … Read more

പ്ലസ്ടു ഉള്ളവര്‍ക്ക് പോലീസ് ആവാം | കോണ്‍സ്റ്റബിള്‍ കമാന്‍ഡര്‍ വിജ്ഞാപനം

കോൺസ്റ്റബിൾ ഇൻ കമാൻഡോ വിങ് ഗ്രൂപ്പ് സി തസ്തികയിലേക്ക് ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ടു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇന്ത്യയിൽ മൊത്തത്തിൽ ആയി 520 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയാണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ആൺകുട്ടികൾക്ക് ഓൺലൈൻ അപേക്ഷകൾ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ജൂൺ 29,2021 മുൻപായി സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. … Read more

+2 ജയിച്ചവരെ വിളിക്കുന്നു, 400 ഒഴിവുകൾ.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ വിജ്ഞാപനം. യു.പി.എസ്.സി എൻ.ഡി.എ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി യിൽ 400 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യത ഉള്ളതും അവിവാഹിതരും ആയ ആൺകുട്ടികൾക്ക് ഓൺലൈനായി അപേക്ഷകൾ ജൂൺ 29 ന് മുൻപായി സമർപ്പിക്കുക. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും നേവൽ അക്കാദമി 30 ഒഴിവുകളും ഉണ്ട്. അവിവാഹിതരായ ആൺകുട്ടികളും ജനുവരി 2,2003 ശേഷവും ജനുവരി 1,2006 മുൻപും ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. നാഷണൽ … Read more