ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ റോഡ് ടെസ്റ്റ് വേണ്ട കേന്ദ്രസർക്കാർ വിജ്ഞാപനം വന്നു

ഇത് വരെയും ഡ്രൈവിംഗ് ലൈസൻസ് എടുക്കാത്തവർക്ക് ഒരു സന്തോഷ വാർത്ത. ജൂലൈ മാസം മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് റോഡ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല എന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ്. നിലവിൽ ഒരു വ്യക്തി ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപേക്ഷിക്കുകയാണ് എങ്കിൽ ആദ്യം ലേണിംഗ് ടെസ്റ്റ് പാസായിരിക്കണം. അത് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമാണ് രണ്ടാംഘട്ടമായി റോഡ് ടെസ്റ്റ് വരുന്നത്. മിക്ക ആളുകളും ഈ ടെസ്റ്റിലാണ് പരാജയപ്പെടുന്നത്. ഒരു ആർടിഒ ഓഫീസർ കൂടെ ഇരുന്ന് നമ്മൾ മികച്ച … Read more

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനി പുതിയ സംവിധാനം.

മിക്ക ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുന്നതിന് ഭാഗമായി പുതിയ മാനദണ്ഡങ്ങളായി കേന്ദ്രസർക്കാർ. ഇനി മുതൽ ലൈസൻസ് ലഭിക്കുന്നത് അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും, മാത്രമല്ല ഇത്തരത്തിൽ കോഴ്സ് പൂർത്തിയാക്കുന്ന വ്യക്തികളെ ലൈസൻസ് അപേക്ഷ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഡ്രൈവിംഗ് ടെസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടാതെ ഈ കരട് വിജ്ഞാപനത്തിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം പഠിപ്പിക്കേണ്ട രീതി അടിസ്ഥാനസൗകര്യങ്ങൾ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്. വിജ്ഞാപനത്തിന് അടിസ്ഥാനത്തിൽ ലൈസൻസ് ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആർടി ഓഫീസിൽ ഹാജരാക്കേണ്ടിവരും. നിലവിലുള്ള ലേണേഴ്സ് … Read more

ഡ്രൈവിംഗ് ലൈസൻസ് മാറുന്നു

ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരും ലൈസൻസ് എടുക്കാൻ പോകുന്നവരും അറിയുക ഡ്രൈവിംഗ് ലൈസൻസിൽ വരുന്ന മാറ്റങ്ങൾ. കേരളത്തിലും ഏകീകൃത പോര്‍ട്ടലിലേയ്ക്ക്ഡ്രൈവിംഗ് ലൈസന്‍സുകള്‍ മാറ്റാനുള്ള നടപടികൾ നടക്കുന്നു. കേരളത്തിൽ നിന്നുള്ള ഏകദേശം 85 ലക്ഷം ലൈസൻസുകളും കേന്ദ്ര ഡ്രൈവിംഗ് ലൈസന്‍സ് വിതരണ പോര്‍ട്ടലായ സാരഥിയില്‍ എത്തുന്നു. ഇത് വഴി ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ രാജ്യത്തെവിടെയും സാധിക്കും. റിപോർട്ടുകൾ അനുസരിച്ച് സംസ്ഥാനത്തെ ഏകദേശം 80% ലൈസൻസുകളുടെയും ഡേറ്റ കൈമാറ്റം പൂര്‍ത്തിയായിട്ടുണ്ട്. ഇനി സാരഥിയിൽ അപ്ലോഡ് ചെയ്യാനുള്ളത് പാലക്കാട്, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ … Read more