ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഇനി പുതിയ സംവിധാനം.
മിക്ക ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുന്നതിന് ഭാഗമായി പുതിയ മാനദണ്ഡങ്ങളായി കേന്ദ്രസർക്കാർ. ഇനി മുതൽ ലൈസൻസ് ലഭിക്കുന്നത് അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും, മാത്രമല്ല ഇത്തരത്തിൽ കോഴ്സ് പൂർത്തിയാക്കുന്ന വ്യക്തികളെ ലൈസൻസ് അപേക്ഷ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഡ്രൈവിംഗ് ടെസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടാതെ ഈ കരട് വിജ്ഞാപനത്തിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം പഠിപ്പിക്കേണ്ട രീതി അടിസ്ഥാനസൗകര്യങ്ങൾ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്. വിജ്ഞാപനത്തിന് അടിസ്ഥാനത്തിൽ ലൈസൻസ് ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആർടി ഓഫീസിൽ ഹാജരാക്കേണ്ടിവരും. നിലവിലുള്ള ലേണേഴ്സ് … Read more