പെൺകുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി
പെൺകുട്ടികൾ ഉള്ള കുടുംബത്തിലെ രക്ഷിതാക്കൾക്ക് അവരെ പറ്റി ഓർത്ത് എന്നും വേവലാതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവയൊക്കെ വളരെയേറെ ചിലവുള്ളതാണ്. പലപ്പോഴും പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോഴേക്കും മാതാപിതാക്കൾ കടക്കാരനായി മാറിയിരിക്കും. ഇതാണ് കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാങ്ങളിലെയും മാതാപിതാക്കളുടെ അവസ്ഥ. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ … Read more