പെൺകുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി

പെൺകുട്ടികൾ ഉള്ള കുടുംബത്തിലെ രക്ഷിതാക്കൾക്ക് അവരെ പറ്റി ഓർത്ത് എന്നും വേവലാതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവയൊക്കെ വളരെയേറെ ചിലവുള്ളതാണ്. പലപ്പോഴും പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോഴേക്കും …