പെൺകുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി

പെൺകുട്ടികൾ ഉള്ള കുടുംബത്തിലെ രക്ഷിതാക്കൾക്ക് അവരെ പറ്റി ഓർത്ത് എന്നും വേവലാതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവയൊക്കെ വളരെയേറെ ചിലവുള്ളതാണ്. പലപ്പോഴും പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോഴേക്കും മാതാപിതാക്കൾ കടക്കാരനായി മാറിയിരിക്കും. ഇതാണ് കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാങ്ങളിലെയും മാതാപിതാക്കളുടെ അവസ്ഥ. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ … Read more

പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതിയെ പറ്റി അറിയാം

സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കുമെല്ലാം ആശ്രയിക്കാൻ കഴിയുന്ന ഒരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ്റ് ഫണ്ട്. നഷ്ട സാധ്യതയില്ലാത്ത പദ്ധതി നോക്കുന്നവർക്ക് ഇതൊരു നല്ല മാർഗം തന്നെയായിരിക്കും. ഈ പദ്ധതിയിൽ ഒരു സാമ്പത്തിക വർഷം മിനിമം നടത്തേണ്ട ട്രാൻസാക്ഷൻ 500 രൂപയും പരമാവധി ആയി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഇത് ഒറ്റ തവണയായോ ഇൻസ്റ്റാൾമെൻറ് ആയോ അടയ്ക്കാവുന്നതാണ്. ഇതിന്റെ ഗുണങ്ങളും പദ്ധതിയിൽ ചേരാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും അറിയാൻ തുടർന്ന് വായിക്കുക. 12,500 രൂപയാണ് ഓരോ … Read more