പെൺകുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു പദ്ധതി

പെൺകുട്ടികൾ ഉള്ള കുടുംബത്തിലെ രക്ഷിതാക്കൾക്ക് അവരെ പറ്റി ഓർത്ത് എന്നും വേവലാതിയാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം എന്നിവയൊക്കെ വളരെയേറെ ചിലവുള്ളതാണ്. പലപ്പോഴും പെൺകുട്ടികളുടെ വിവാഹം കഴിയുമ്പോഴേക്കും മാതാപിതാക്കൾ കടക്കാരനായി മാറിയിരിക്കും. ഇതാണ് കേരളം ഉൾപ്പടെയുള്ള മറ്റു സംസ്ഥാങ്ങളിലെയും മാതാപിതാക്കളുടെ അവസ്ഥ. എന്നാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ മറികടക്കാൻ വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പദ്ധതിയാണ് ‘സുകന്യ സമൃദ്ധി യോജന’. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ … Read more

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്!

ഫിക്സ്ഡ് ഡെപ്പോസിറ്റ് പോലെ തന്നെ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ് RD അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് എന്ന് പറയുന്നത്.ഒരുമിച്ച് വലിയൊരു തുക എടുക്കാനുള്ളവർ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തി അതിൽ നിന്നും റെറ്റേൺ ഉണ്ടാക്കുന്നു.എന്നാൽ ഒരുമിച്ച് വലിയൊരു തുക എടുക്കനില്ലത്തവർക് വലിയൊരു തുക നിർമിച്ചെടുക്കാനും അതിനോടൊപ്പം തന്നെ നല്ലൊരു റേറ്റേൺ ഉണ്ടാക്കാനും സാധിക്കുന്ന ഒരു നിക്ഷേപ മാർഗമാണ് ആർഡി അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് എന്ന് പറയുന്നത്. ഒരു നിശ്ചിത കാലയളവിൽ എല്ലാ മാസവും ഒരു നിശ്ചിത തുക … Read more