പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്!
ഫിക്സ്ഡ് ഡെപ്പോസിറ്റ് പോലെ തന്നെ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ് RD അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് എന്ന് പറയുന്നത്.ഒരുമിച്ച് വലിയൊരു തുക എടുക്കാനുള്ളവർ ഫിക്സ്ഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തി അതിൽ നിന്നും റെറ്റേൺ ഉണ്ടാക്കുന്നു.എന്നാൽ ഒരുമിച്ച് വലിയൊരു തുക എടുക്കനില്ലത്തവർക് വലിയൊരു തുക നിർമിച്ചെടുക്കാനും അതിനോടൊപ്പം തന്നെ നല്ലൊരു റേറ്റേൺ ഉണ്ടാക്കാനും സാധിക്കുന്ന ഒരു നിക്ഷേപ മാർഗമാണ് ആർഡി അഥവാ റിക്കറിംഗ് ഡെപ്പോസിറ്റ് എന്ന് പറയുന്നത്. ഒരു നിശ്ചിത കാലയളവിൽ എല്ലാ മാസവും ഒരു നിശ്ചിത തുക … Read more