ആട് വളർത്തലിന് 1 ലക്ഷം രൂപവരെ ധനസഹായം.തിരിച്ചടവ് വേണ്ട

സംസ്ഥാനസർക്കാർ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആടുവളർത്തൽ ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. ഈ ലഭിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. ആടുവളർത്തൽ മാത്രമല്ല കന്നുകാലിവളർത്തൽ, …