ആട് വളർത്തലിന് 1 ലക്ഷം രൂപവരെ ധനസഹായം.തിരിച്ചടവ് വേണ്ട
സംസ്ഥാനസർക്കാർ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ആടുവളർത്തൽ ഒരു ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. ഈ ലഭിക്കുന്ന തുക തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. ആടുവളർത്തൽ മാത്രമല്ല കന്നുകാലിവളർത്തൽ, മത്സ്യ കൃഷി വളർത്തൽ, കോഴി വളർത്തൽ, തുടങ്ങി ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണിത്. ആടു വളർത്തുന്നതിനായി അതിൻറെ കൂടെ നിർമ്മിക്കുന്നതിനായി ആണ് ഈ ധനസഹായം ലഭിക്കുന്നത്. പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിക്കുന്ന ഈ തുക എ.പി.എൽ ബി.പി.എൽ എന്ന വേർതിരിവില്ലാതെ എല്ലാവർക്കും … Read more