കോടതിയില്‍ പ്യൂണ്‍,ഡ്രൈവർ ജോലി നേടാൻ അവസരം.

നൽബാരി ജില്ലാ ജുഡീഷ്യറി (നൽബാരി കോടതി) പ്യൂൺ, ഡ്രൈവർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുവുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റ് (http://nalbarijudiciary.gov.in/) മുഖേന പുറത്തിറക്കി. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ രീതിയിലൂടെ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 30 ജൂൺ 2021 ആണ്. ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയിൽ, വിദ്യാഭ്യാസ യോഗ്യത, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കാം തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിച്ചിരിക്കുന്നു. പ്യൂൺ ഒഴിവിന്റെ എണ്ണം- 06. യോഗ്യതാ … Read more

നിങ്ങൾ +2 ജയിച്ചതാണോ, എങ്കിൽ ഇതാ ഒരു നല്ല അവസരം.

രെജിസ്ട്രാർ, ഡപ്യൂട്ടി രെജിസ്ട്രാർ, അസിസ്റ്റൻറ് രജിസ്ട്രാർ, ലൈബ്രേറിയൻ, മെഡിക്കൽ ഓഫീസർ, ഹിന്ദി ഓഫീസർ, സൂപ്പർ-ഇൻഡന്റ്, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ടെക്നിക്കൽ അസിസ്റ്റൻറ്/എസ്.എ.എസ് അസിസ്റ്റൻറ്/ജൂനിയർ എൻജിനീയർ, സീനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലായി 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിൽച്ചാർ, റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ ക്ഷണിക്കുന്നു. രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനമാണ്. മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് … Read more

10 ജയിച്ചവർക്ക് മുതൽ വിവിധ പഞ്ചായത്തുകളിൽ ആയി ജോലി നേടാം.

പഞ്ചായത്തിൽ പ്രൊമോട്ടർ ജോലി. പെരുവെമ്പ് പഞ്ചായത്തിൽ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി പ്രൊമോട്ടർ തസ്തികയിൽ അവസരം. പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യതയുള്ളതും പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 -40 വയസ്സാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പ്രതിമാസം 10000 രൂപ വേതനം. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാമൂഹ്യപ്രവർത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന … Read more

പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം

മഞ്ചേരി പോസ്റ്റ് ഡിവിഷനിൽ ഡയറക്ട് ഏജൻറ്സ്, ഫീൽഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് നിയമിക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ കാര്യങ്ങൾക്ക് തുടർന്ന് വായിക്കുക. ഡയറക്റ്റ് ഏജൻറ്- ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായവർക്കും 18 വയസ്സു മുതൽ 50 വയസ്സുവരെ ഇടയിൽ … Read more

പോലീസ് ഇൻസ്പെക്ടർ വിജ്ഞാപനം- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

സർക്കാർ ജോലികൾ തിരയുന്ന ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം. ഹരിയന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എച്ച്എസ്.എസ്.സി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.hssc.gov.in/വഴി ഹരിയാന പോലീസ് എസ്ഐ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം പുറത്തിറക്കി. ഈ റിക്രൂട്ട്മെന്റ് വഴി, സബ് ഇൻസ്പെക്ടർ (എസ്ഐ) തസ്തികകളിൽ 465 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ളതും ആഗ്രഹിക്കുന്നതുമായ അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തിക സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. 21 വയസ്സു മുതൽ 27 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പ്രായപരിധിയിലുള്ള ഇളവ് അർഹതപ്പെട്ട … Read more

30,000 രൂപയ്ക്ക് ഡിജിഗ്രാമം ഫ്രാഞ്ചൈസി; സ്ഥിരവരുമാനം.

അഭ്യസ്തവിദ്യരായ തൊഴിൽരഹിതരായ യുവാക്കൾക്ക് വെറും മുപ്പതിനായിരം രൂപയ്ക്ക് തുടങ്ങാൻ കഴിയുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. സുരക്ഷിതമായ ഒരു സ്ഥിരവരുമാനം കണ്ടെത്താൻ ടിജിഗ്രാമം വഴി സാധ്യമാകും. കേന്ദ്ര സംസ്ഥാന സർക്കാരിൻറെ വിവിധ ഓൺലൈൻ സേവനങ്ങൾ ഡിജി ഗ്രാമം വഴി ലഭ്യമാക്കാവുന്നതാണ്. ഈ പൊതുജന സേവന കേന്ദ്രം കേവലം മുപ്പതിനായിരം രൂപയ്ക്ക് ഫ്രാഞ്ചൈസി നൽകിക്കൊണ്ട് സുനിശ്ചിതമായ വരുമാനം കണ്ടെത്താൻ സഹായിക്കും. ഡിജി ഗ്രാമം എന്നാൽ കേരള സ്റ്റാർട്ടപ്പ് മിഷൻറെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഉപഭോക്ത സേവനകേന്ദ്രം … Read more

തിരുവനന്തപുരം ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി ഒഴിവുകൾ

പ്രമുഖ ഹൈപ്പർമാർക്കറ്റ് ആയ ലുലു ഹൈപ്പർമാർക്കറ്റിൽ വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ലുലു ഹൈപ്പർമാർക്കറ്റ് ശാഖയിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിലേക്ക് സി.വി മെയിൽ ചെയ്യുക. ആർട്ടിസൺ പാസ്ടറി മേക്കർ, പഫ് മേക്കർ, സ്നാക്ക് മേക്കർ, കോൺഫെക്ഷനെർ ബ്രഡ് മേക്കർ– കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും 20 … Read more

ഒറ്റ ക്ലിക്കിൽ നിരവധി തൊഴിൽ അവസരങ്ങൾ, ഫ്രീ ആയിട്ട്

നമുക്കറിയാം നമ്മുടെ നാട്ടിൽ ഇപ്പോൾ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്ഡോൺ പ്രഖ്യാപിച്ചത് കാരണം നിരവധി ആളുകളുടെ വിദേശത്തുള്ള തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു. തൊഴിൽ കണ്ടെത്താനുള്ള സാധ്യതയും കുറഞ്ഞിരിക്കുന്നു. ഇത്തരം സാഹചര്യത്തിൽ നമ്മുടെ നാട്ടിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങൾ നിങ്ങളിലേക്ക് എത്തുവാൻ ഉപകാരപ്പെടുന്ന ഒരു ആപ്ലിക്കേഷൻ പരിചയപ്പെടുത്തിത്തരാം. ഈ ആപ്ലിക്കേഷൻ (Mintil Kerala Jobs – Malayalam Job Vacancy News) നിങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്നും ഫ്രീയായി ഡൗൺലോഡ് ചെയ്യാനാകും. നാട്ടിലും … Read more

എൽ.ഡി ക്ലാർക്ക്, ഡ്രൈവർ, ഉൾപ്പടെ നിരവധി ഒഴിവുകൾ

യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലേക്ക് മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള യോഗ്യത ഉള്ളവർക്ക് എല്ലാ രേഖകളും സഹിതം, സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ, The Presiding Officer, Scrutiny Cell, Cipher Wg, Military College of Telecommunication Engineering, Mhow (MP) 453 441 എന്ന വിലാസത്തിൽ രേജിസ്റെർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് അയയ്ക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 26 ജൂലൈ 2021 ആണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ്-2 വിദ്യാഭ്യാസ … Read more

കേരളത്തിലെ സർക്കാർ ജോലി ഒഴിവുകൾ- ഉടൻ അപേക്ഷിക്കുക

കിഫ്‌ബി-ൽ അവസരം – കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി ) ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പ്രൊജക്റ്റ് അപ്രൈസൽ വിഭാഗത്തിൽ ജനറൽ മാനേജർ തസ്തികയിലേക്ക് റിക്രൂട്ട് മെന്റ് സംബന്ധിച്ചാണ് വിജ്ഞാപനം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നപ്രകാരം നിർദ്ദിഷ്ട ഫോർമാറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിഭാഗം –പ്രൊജക്റ്റ് അപ്രൈസൽ ഡിവിഷൻ പോസ്റ്റ് – ജനറൽ മാനേജർ  പോസ്റ്റുകളുടെ എണ്ണം– 1 വിദ്യാഭ്യാസ യോഗ്യത:ബി ടെക് (സിവിൽ), പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. … Read more