കേരളത്തിലെ സർക്കാർ ജോലി ഒഴിവുകൾ- ഉടൻ അപേക്ഷിക്കുക

കിഫ്‌ബി-ൽ അവസരം – കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്‌ബി ) ഔദ്യോഗിക വെബ്സൈറ്റ് വഴി ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. പ്രൊജക്റ്റ് അപ്രൈസൽ വിഭാഗത്തിൽ ജനറൽ മാനേജർ തസ്തികയിലേക്ക് റിക്രൂട്ട് മെന്റ് സംബന്ധിച്ചാണ് വിജ്ഞാപനം. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാപനത്തിൽ നൽകിയിരിക്കുന്നപ്രകാരം നിർദ്ദിഷ്ട ഫോർമാറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വിഭാഗം –പ്രൊജക്റ്റ് അപ്രൈസൽ ഡിവിഷൻ പോസ്റ്റ് – ജനറൽ മാനേജർ  പോസ്റ്റുകളുടെ എണ്ണം– 1 വിദ്യാഭ്യാസ യോഗ്യത:ബി ടെക് (സിവിൽ), പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. … Read more