കേരള സർവകലാശാലയിൽ ജോലി നേടാൻ അവസരം.
കേരള യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ ബയോഡൈവേഴ്സിറ്റി കൺവർസ്റ്റേഷൻ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. സ്റ്റേറ്റ് മെഡിസിനൽ പ്ലാൻസ് ബോർഡ് സ്പോൺസേഡ് പ്രൊജക്റ്റ്-ൽ 31.3.2021 വരെ ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അല്ലെങ്കിൽ പോസ്റ്റ് ആയി ജൂൺ 10, 2021 മുൻപായി അയക്കുക. ഈ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നു ഉദ്യോഗാർഥിയുടെ പരമാവധി പ്രായം 35 വയസ്സ് ആയിരിക്കണം. തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്നു … Read more