പ്ലസ്ടു ഉള്ളവര്‍ക്ക് പോലീസ് ആവാം | കോണ്‍സ്റ്റബിള്‍ കമാന്‍ഡര്‍ വിജ്ഞാപനം
കോൺസ്റ്റബിൾ ഇൻ കമാൻഡോ വിങ് ഗ്രൂപ്പ് സി തസ്തികയിലേക്ക് ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ടു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇന്ത്യയിൽ മൊത്തത്തിൽ ആയി 520 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയാണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ആൺകുട്ടികൾക്ക് ഓൺലൈൻ അപേക്ഷകൾ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ജൂൺ 29,2021 മുൻപായി സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. … Read more