ഭവന ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം.

നമ്മുക്ക് അറിയാം നമ്മുടെ നാട് കോവിഡ് 19 എന്ന മഹാമാരിയിലൂടെ കടന്നു പോകുകയാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകയാണ് എല്ലാവരും. കഴിഞ്ഞ 2 വർഷവും കേരളത്തിൽ പ്രളയം എന്ന മഹാമാരി ഉണ്ടായിരുന്നു. കുറെ ജീവനുകൾ ഉൾപ്പടെ വീടുകളും സമ്പത്തും നഷ്ടമായി. ഇപ്പോഴും കാലവർഷം തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴും പ്രളയം ഉണ്ടാകോ എന്ന പേടിയിലാണ് ജനങ്ങൾ. ഇനി ഒരു പ്രളയം കൂടി വന്നാൽ വീണ്ടും നാശ നഷ്ടങ്ങൾ ഉണ്ടായാൽ അത് തരണം ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ … Read more

55 രൂപ മുടക്കിയാൽ 3000 രൂപ പെൻഷൻ ലഭിക്കും.

വെറും 55 രൂപ മുടക്കി 3000 രൂപയുടെ സർക്കാർ പെൻഷൻ ലഭിക്കുന്ന പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതും അതവർക്ക് ഒരു വലിയ ആശ്വാസവുമായിരിക്കും. അസംഘടിത തൊഴിലാളികളുടെ വാർദ്ധക്യ സംരക്ഷണത്തിനും സാമൂഹിക സുരക്ഷയും മുൻനിർത്തി സർക്കാർ രൂപം കൊണ്ട ഒരു പദ്ധതിയാണ് പ്രധാനമന്ത്രി ശ്രം യോഗി മന്ദൻ യോജന. 60 വയസ്സിന് ശേഷം ഗുണഭോകതാക്കൾക്ക് പ്രതിമാസം 3000 രൂപ മുതൽ ലഭിക്കുന്ന ഈ പദ്ധതിയിൽ അംഗത്വം എടുത്താൽ ഗുണങ്ങൾ ഏറെ. … Read more

ദിവസം 100 രൂപ മാറ്റിവെച്ചാൽ 1 കോടി റിട്ടേൺ കിട്ടും

ചെറിയ വരുമാനം ലഭിക്കുന്ന സാധാരണക്കാർക്കും ചെറിയ തുക നിക്ഷേപിച്ച് എങ്ങനെ ഒരു കോടി നേടാം എന്നാണ് ഇവിടെ വിവരിക്കുന്നത്. ദിവസേന 100 രൂപ നിങ്ങള്‍ക്ക് മാറ്റി വെക്കാന്‍ സാധിച്ചാല്‍ കോടി രൂപ തിരിച്ചു കിട്ടുന്നതെങ്ങനെ എന്ന്‍ നോക്കാം. അഗ്ഗ്രെസിവ് ആയിട്ടുള്ള ഇക്യുറ്റി ഫണ്ടില്‍ ദിവസേന 100 രൂപ വെച്ച് ഒരു മാസത്തില്‍ 3000 രൂപ നിക്ഷേപിക്കുക. 30 വര്‍ഷത്തേക്ക് ഇതേ രീതിയില്‍ നിക്ഷേപിച്ചാല്‍ 12% നിരക്കില്‍ ഒരു കോടി രൂപ തിരികെ ലഭിക്കും. ഇനി ഇത് 15% … Read more

സൗജന്യ കിറ്റുകൾ ഇനി സപ്ലൈകോ വഴി

റേഷൻ കാർഡിന്റെ സംബന്ധിച്ചുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇവിടെ വിവരിക്കുന്നത്. ഇത് വരെ റേഷൻകാർഡിന് അപേക്ഷ സമർപ്പിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കാം. താലൂക്ക് ഓഫിസിൽ പോകേണ്ട ആവശ്യമില്ലാതെ ലഭിക്കുന്ന സാധ്യതയാണ് ഇനി ഉണ്ടാകാൻ പോകുന്നത്. നിലവിൽ കോവിഡ് 19 പശ്ചാത്തലത്തിൽ ലഭിക്കുന്ന ഭക്ഷ്യവിഹിതങ്ങൾ കൈപ്പറ്റുന്നത് ബിയോമെട്രിക് സംവിധാനം വഴിയല്ല. പകരം നമ്മൾ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന OTP എന്റർ ചെയ്ത് ശേഷമാണ് സാധനങ്ങൾ കൈപ്പറ്റുന്നത്. ഫോൺ ഇല്ലാത്തവരും ഫോൺ നമ്പർ ലിങ്ക് ചെയ്യാത്തവരും നമ്പർ … Read more

വിദ്യാർത്ഥികൾക്ക് 15,000 രൂപയുടെ സ്കോളർഷിപ്പ്

ബിരുദം നേടുന്ന വിദ്യാർഥികൾക്കുള്ള Buddy for study india foundation ന്റെ സർദാർ പട്ടേൽ സ്കോളർഷിപ്പ് 2020 അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. സ്കോളർഷിപ് മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സ്കോളർഷിപ് തുക തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന വിദ്യാർഥിക്കളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയാണ് സർദാർ പട്ടേൽ സ്കോളർഷിപ്പ്. 26% ആണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തത്തിലുള്ള എൻട്രോൾമെൻറ് റേഷിയോ. ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക താങ്ങാൻ കഴിയാത്ത സാമ്പത്തികമായി ബുദ്ധിമുട്ടുന്ന … Read more

പെൻഷൻ മസ്റ്ററിങ് വീണ്ടും ആരംഭിക്കുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡൗൺ മൂലം ഒട്ടുമിക്ക പ്രവർത്തനങ്ങളും നിർത്തി വെച്ചിരുന്നു. ഇപ്പോൾ ലോക്കടൗണിൽ ഇളവ് വന്നതോട് കൂടി ഒരുപാട് സ്ഥാപനങ്ങളും പ്രവർത്തനങ്ങളും തുടങ്ങിയിരിക്കുന്നു. ആയത് കൊണ്ട് തന്നെ ലോക്കഡൗൺ സമയത്ത് നിർത്തി വെച്ചിരുന്ന പെൻഷൻ മസ്റ്ററിങ് വീണ്ടും ആരംഭിക്കുന്നു. മസ്റ്ററിങ് ലോക്കഡൗണിന് മുൻപ് ചെയ്തവർ ഇപ്പോൾ ചെയ്യേണ്ട ആവശ്യമില്ല. ചെയ്യാത്തവർ ജൂൺ 10 ന് ആരംഭിക്കുന്ന മാസ്ട്രിങ് സംവിധാനം ചെയ്യുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരുപാട് സാധാരണക്കാർക്ക് വളരെയധികം ഉപകാരപ്പെടുന്ന സർക്കാർ പെൻഷൻ ലഭിക്കാൻ … Read more

ജൂണ്‍ മാസ റേഷന്‍ വിതരണം ഇങ്ങനെ

നിർധരരായ ഒരുപാട് കുടുംബങ്ങൾക്ക് ഒരു ആശ്വാസമായി സർക്കാർ റേഷൻ കട വഴി നിരവധി സഹായങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. ഈ ജൂൺ മാസത്തെ റേഷൻ വിതരണം ജൂൺ 3 മുതൽ ആരംഭിക്കും എണ്ണാൻ റിപ്പോർട്ട്. റേഷൻകടകളിലൂടെ ജനങ്ങൾക്ക് സർക്കാർ നൽകുന്ന വിഹിതങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കാർഡിന്റെ അടിസ്ഥാനത്തിലാകും വിഹിതങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നത്. മഞ്ഞ നീല പിങ്ക് വെള്ള എന്നിങ്ങനെ റേഷൻ കാർഡിന്റെ നിറങ്ങളുടെ അടിസ്ഥാനത്തിലാണ് വിഹിതങ്ങൾ വേർതിരിച്ചിരിക്കുന്നത്. മഞ്ഞ കളർ (അന്ത്യോദയ അന്ന യോജന- AAY ) … Read more

കിസാൻ ആനുകൂല്യം 4000 വരെ, ഒരു റേഷൻ കാർഡിലെ 2 പേർക്ക്

കേന്ദ്ര സർക്കാരിന്റെ പദ്ധതി വഴി അക്കൗണ്ടിലേക്ക് പണം എത്തുന്ന പുതിയ സഹായം. ഇത് വരെ 2000 രൂപയായിരുന്നു ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ഇനി മുതൽ ഒരു റേഷൻ കാർഡിന് 4000 രൂപ വരെ ലഭിക്കും(ഒരു റേഷൻ കാർഡിലെ 2 പേർക്ക് അപേക്ഷിക്കാം). പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയിലേക്കുള്ള അപ്ലിക്കേഷൻ ഫോം ഓൺലൈനായി ഡൌൺലോഡ് ചെയ്യാം. അല്ലെങ്കിൽ അക്ഷയ, ജനസേവ കേന്ദ്രങ്ങൾ വഴി ലഭിക്കും. ഇത് പൂരിപ്പിച്ചു ആവശ്യമായ രേഖകൾ കൂടി ഭവനിൽ ഓഫിസിൽ സമർപ്പിച്ചാൽ വെരിഫിക്കേഷൻ പൂർത്തിയായ … Read more

80% വരെ സബ്‌സിഡിയിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും

കാർഷിക മേഖലയിൽ സംരംഭം ഉള്ളവർക്കും തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും കാർഷിക യന്ത്രവത്കരണ പദ്ധതി അഥവാ Direct Benefit Transfer in Agriculture Mechanization* എന്ന പദ്ധതി വഴി സഹായം. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിലാണ് ഈ സേവനം ജനങ്ങളിലേക്ക് ലഭ്യമാക്കുന്നത്. ഈ പദ്ധതിപ്രകാരം മെഷീനുകൾക്ക് സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും ഗുണഭോകതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്നതാണ്. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതോട് കൂടി വാങ്ങാൻ കഴിയുന്ന മെഷീനുകൾ താഴെ പറയുന്നു. വിവിധയിനം ട്രാക്റ്ററുകൾ, എല്ലാവിധ ആവി പുക … Read more