ഇനി സൗജന്യ ചികിത്സാ സഹായം

നമ്മൾ സാധാരണ മലയാളികൾ കുടുംബത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ വളരെ അധികം ബുദ്ധിമുട്ടുന്നവരാണ്. അത് പോലെ പാവപ്പെട്ട കുടുംബത്തിന്റെ അവസ്ഥ അതിലും പരിതാപകരമാണ്. പ്രത്യേകിച്ചും ഈ കൊറോണ കാലത്തു വരുമാനം നഷ്ടപ്പെട്ട് കുടുമ്പത്തെ പട്ടിണി കൂടാതെ നോക്കാൻ പാട് പെടുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. അതിനിടയിൽ അവർ അവരുടെ ആരോഗ്യം ശ്രദ്ധിക്കാൻ പറ്റുന്നില്ല. പ്രത്യേകിച്ചും ഒരു അസുഖം വരുന്നതിന് മുന്നേ നമ്മുടെ ശരീരത്തിന്റെ അവസ്ഥകൾ മനസിലാക്കാൻ ഇടയ്ക്ക് രോഗനിർണ്ണയം നടത്തുന്ന പരിശോധനകൾ ആവശ്യമാണ്. ഇതിനായി വലിയ … Read more

ആരോഗ്യ സഞ്ജീവനി കേന്ദ്ര സർക്കാർ നേരിട്ട് ഉള്ള ആരോഗ്യ ഇൻഷുറൻസ്

ഇന്നത്തെ കാല ഘട്ടത്തിൽ ഹെൽത് ഇൻഷുറൻസ് എടുക്കാത്തവരായിട്ട് അധികമാരും കാണില്ല . ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡയറക്റ്റ് ആയിട്ടുള്ള ഇൻഷുറൻസ് കിട്ടുന്ന ഒരു പോളിസിയാണിത്. പ്രത്യേകിച്ചും ഇന്നത്തെ കാലത്തെ കൊറോണ പശ്ചാത്തലത്തിൽ നൂറു ശതമാനവും സൗജന്യമായി ഈ ഇൻഷുറൻസിനെ വിനിയോഗിക്കാവുന്നതാണ്. മറ്റു പ്രൈവറ്റ് കമ്പനികളുടേത് പോലുള്ള ഒരു സേഫ്റ്റിയുടെ ഒരു കണ്സെണോ അല്ലെങ്കിൽ മറ്റു കോമ്പ്ലിക്കേഷനുകളോ ഒന്നും തന്നെ ഇല്ലാത്ത സുതാര്യമായ ഒരു പോളിസിയാണിത്. ” ആരോഗ്യ സഞ്ജീവനി ” എന്നാണ് ഈ … Read more

വാഹന രേഖകളുടെ കാലാവധി നീട്ടി

നമുക്ക് അറിയാം ലോകം മുഴുവൻ കൊറോണയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന ഈ സമയത്തു ജനങ്ങൾക്ക് ഒട്ടനവധി പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നതായി കാണാൻ സാധിക്കുന്നു. പല അത്യാവശ്യ കാര്യങ്ങൾ പോലും ആളുകൾക്ക് മിക്കപ്പോഴും പിന്നത്തേയ്ക്ക് മാറ്റി വെക്കേണ്ടി വരുന്നു. ചിലപ്പോൾ ആ ഒരു അവസരം തന്നെ നഷ്ടമായെന്നും വരാം.  ഇത് പോലെ കോവിഡും ലോക്ഡൗണും ഉള്ള പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞു കൊണ്ട് വാഹനങ്ങളുടെ രേഖകൾ പുതുക്കാനുള്ള തീയതി ഡിസംബർ 31 വരെ സർക്കാർ നീട്ടിയിരിക്കുകയാണ് . ഈ ഒരു … Read more

കന്നുകാലികൾക്ക് ഇൻഷുറൻസ് ചെയ്യാം

നാട്ടിൽ മൃഗ സംരക്ഷണത്തിലൂടെ വരുമാനം ഉണ്ടാക്കാൻ ഒട്ടനവധി പേർ മുന്നോട്ട് വരുന്നുണ്ട്. ഇതിനോടൊപ്പം സർക്കാർ കർഷകർക്ക് പൂർണ്ണ പിന്തുണയും നൽകുന്നുണ്ട് . കർഷകർക്ക് ഒരു സന്തോഷ വാർത്ത, മൃഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പോളിസിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. പശു/കാള, എരുമ, ആട്, കിടാരികൾ, വിത്തുകാളകൾ എന്നീ തരം കന്നുകാലികൾക്കാണ് ഇൻഷുർ ചെയ്യാൻ സാധിക്കുന്നത്. ഓരോ മൃഗങ്ങൾക്കും ഇൻഷുർ ചെയ്യാൻ പ്രായമുണ്ട്, അത് നോക്കാം.പശുവിന് ആണെങ്കിൽ 2 വയസ്സു മുതൽ 10 … Read more

ഭവന ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം.

നമ്മുക്ക് അറിയാം നമ്മുടെ നാട് കോവിഡ് 19 എന്ന മഹാമാരിയിലൂടെ കടന്നു പോകുകയാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകയാണ് എല്ലാവരും. കഴിഞ്ഞ 2 വർഷവും കേരളത്തിൽ പ്രളയം എന്ന മഹാമാരി ഉണ്ടായിരുന്നു. കുറെ ജീവനുകൾ ഉൾപ്പടെ വീടുകളും സമ്പത്തും നഷ്ടമായി. ഇപ്പോഴും കാലവർഷം തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴും പ്രളയം ഉണ്ടാകോ എന്ന പേടിയിലാണ് ജനങ്ങൾ. ഇനി ഒരു പ്രളയം കൂടി വന്നാൽ വീണ്ടും നാശ നഷ്ടങ്ങൾ ഉണ്ടായാൽ അത് തരണം ചെയ്യുക എന്നത് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ … Read more