വാഹന രേഖകളുടെ കാലാവധി നീട്ടി
നമുക്ക് അറിയാം ലോകം മുഴുവൻ കൊറോണയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന ഈ സമയത്തു ജനങ്ങൾക്ക് ഒട്ടനവധി പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നതായി കാണാൻ സാധിക്കുന്നു. പല അത്യാവശ്യ കാര്യങ്ങൾ പോലും ആളുകൾക്ക് മിക്കപ്പോഴും പിന്നത്തേയ്ക്ക് മാറ്റി വെക്കേണ്ടി വരുന്നു. ചിലപ്പോൾ ആ ഒരു അവസരം തന്നെ നഷ്ടമായെന്നും വരാം. ഇത് പോലെ കോവിഡും ലോക്ഡൗണും ഉള്ള പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞു കൊണ്ട് വാഹനങ്ങളുടെ രേഖകൾ പുതുക്കാനുള്ള തീയതി ഡിസംബർ 31 വരെ സർക്കാർ നീട്ടിയിരിക്കുകയാണ് . ഈ ഒരു … Read more