ഭവന ഇന്‍ഷുറന്‍സ് അറിയേണ്ടതെല്ലാം.

നമ്മുക്ക് അറിയാം നമ്മുടെ നാട് കോവിഡ് 19 എന്ന മഹാമാരിയിലൂടെ കടന്നു പോകുകയാണ്. ശാരീരികമായും മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകയാണ് എല്ലാവരും. കഴിഞ്ഞ 2 വർഷവും കേരളത്തിൽ പ്രളയം …