കന്നുകാലികൾക്ക് ഇൻഷുറൻസ് ചെയ്യാം
നാട്ടിൽ മൃഗ സംരക്ഷണത്തിലൂടെ വരുമാനം ഉണ്ടാക്കാൻ ഒട്ടനവധി പേർ മുന്നോട്ട് വരുന്നുണ്ട്. ഇതിനോടൊപ്പം സർക്കാർ കർഷകർക്ക് പൂർണ്ണ പിന്തുണയും നൽകുന്നുണ്ട് . കർഷകർക്ക് ഒരു സന്തോഷ വാർത്ത, മൃഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ്. നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്ന ഇൻഷുറൻസ് പോളിസിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. പശു/കാള, എരുമ, ആട്, കിടാരികൾ, വിത്തുകാളകൾ എന്നീ തരം കന്നുകാലികൾക്കാണ് ഇൻഷുർ ചെയ്യാൻ സാധിക്കുന്നത്. ഓരോ മൃഗങ്ങൾക്കും ഇൻഷുർ ചെയ്യാൻ പ്രായമുണ്ട്, അത് നോക്കാം.പശുവിന് ആണെങ്കിൽ 2 വയസ്സു മുതൽ 10 … Read more