സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ലോൺ
സ്ത്രീകൾക്ക് നാട്ടിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ വേണ്ടി ലഭിക്കുന്ന ലോണുകളെ പറ്റിയാണ് ഈ വിഡിയോയിൽ വിവരിക്കുന്നത്. അത്തരത്തിൽ ലഭിക്കുന്ന 2 ലോണുകളെ പറ്റി അറിയാൻ തുടർന്ന് വായിക്കുക. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ ഉള്ള ഒരു പദ്ധതിയാണ് സെനറ്റ് കല്യാണി സ്കീം, ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് പുതിയൊരു സംരംഭം തുടങ്ങാനോ, നിലവായിലുള്ളത് വിപുലീകരികരിക്കാനോ, പുതുക്കിപ്പണിയാണോ, ലോൺ അനുവദിച്ച് നൽകുന്നതാണ്. സ്ത്രീകൾക്ക് മാത്രം ലഭിക്കുന്ന ഈ ലോണിന്റെ വാർഷിക പലിശ എന്നത് 7.8% ആണ്. ഒറ്റയ്ക്കോ … Read more