50,000 രൂപയിൽ താഴെ തുടങ്ങാൻ കഴിയുന്ന 3 ബിസിനസ്സുകൾ
50,000 രൂപയിൽ താഴെ തുടങ്ങാൻ കഴിയുന്ന 3 ബിസിനസ്സുകളാണ് ഇവിടെ വിവരിക്കാൻ പോകുന്നത്. ഈ ഒരു ചെറിയ തുക ഇൻവെസ്റ്റ് ചെയ്ത് ബിസിനസ് തുടങ്ങാനും റൺ ചെയ്യാനും സാധിക്കും, പക്ഷെ കൂടുതൽ മാർക്കറ്റിങ് നടക്കണമെങ്കിൽ കുറച്ചു കൂടി ഇൻവെസ്റ്റ് ചെയ്താൽ മതിയാകും. ഒന്നാമത്തെ ബിസിനസ് ഐഡിയ വേസ്റ്റ് ആയ പേപ്പർ, ബോട്ടിൽ കൊണ്ട് ചെയ്യുന്ന ആര്ട്ട് ആണ്. ഒരുപാട് വീട്ടമ്മമാർ ഓക്കെ ചെയ്യുന്നെങ്കിലും അവർക്ക് ഇത് സാലെ ചെയ്യാൻ കഴിയുന്നത്. അതിന് വേണ്ടി നിങ്ങളുടേതായ ഒരു ബ്രാൻഡ് … Read more