റേഷൻ കാർഡുള്ളവരുടെ ശ്രദ്ധയ്ക്ക്, മാറ്റങ്ങൾ വരുന്നു
APL BPL കാർഡുള്ളവർ അറിഞ്ഞിരിക്കേണ്ട ചില സമകാലികവിവരങ്ങള് ആണ് ഇവിടെ വിവരിക്കുന്നത്. ചിലപ്പോൾ ചില BPL കാർഡ് ഉടമകൾ APL കാർഡിലേക്ക് മാറ്റപ്പെട്ടേക്കാം . മാത്രമല്ല അർഹതയുണ്ടെന്ന് സർക്കാരിന് ബോധ്യമാകുന്ന APL കാർഡുടമകൾ BPL കാർഡിലേക്ക് മാറ്റാനുള്ള സാധ്യതയുമുണ്ട്. ഇതിനെ കുറിച്ചാണ് തുടർന്ന് വിവരിക്കുന്നത്. അറിയാത്തവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി സാമ്പത്തിക സഹായങ്ങളും ഭക്ഷ്യധാന വിതരണവും നടത്തുകയുണ്ടായി. ചില ആനുകൂല്യങ്ങൾ BPL ,AAY കാർഡുടമകൾക്ക് മാത്രമായിരുന്നു ലഭിച്ചത്. ചില … Read more