പ്രവാസികൾക്ക് 10ലക്ഷം രൂപ വരെ ലോൺ

കോവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി പേർ വിദേശ രാജ്യങ്ങളിൽ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങി വരുന്നുണ്ട്. അത്തരക്കാർക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ഒക്കെ സഹായകമാകുന്ന കേരള സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്.10 ലക്ഷം രൂപ വരെയാണ് സഹായമായി ലഭിക്കുന്നത്. ഈ പദ്ധതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. അല്ലെങ്കിൽ ksmdfc എന്ന സെർച്ച് ചെയ്യുക. അപ്പോൾ The Kerala State Minorities Development Finance Corporation Ltd. ന്റെ ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ആകുന്നതാണ്. … Read more