പെൻഷൻ തുക ഉടൻ കൈകളിലെത്തും

മലയാളികൾ കോവിഡിന്റേയും ലോക്കഡൗണിന്റെയും സമയത് സാമ്പത്തികമായി ബുദ്ധിമുട്ടിയപ്പോൾ കുറച്ച് പേർക്കെങ്കിലും ഏറെ ആശ്വാസകരമായ ഒന്നായിരുന്നു ക്ഷേമ പെൻഷനുകൾ. ആൻ കുടിശിക പെൻഷനുകൾ എല്ലാ അർഹരായവർക്ക് ലഭിച്ചിരുന്നു. സാമൂഹിക ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്നവർക്ക് ഓണത്തിന് മുൻപായി 2600 രൂപ വീതം ബാങ്ക് അക്കൗണ്ടിലോ നേരിട്ട് കൈകളിലോ എത്തി ചേരുന്നതാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരുപാട് കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസം തന്നെയാകും സാമൂഹിക പെൻഷനുകൾ. ലോക്കഡൗൺ തുടങ്ങിയ സമയത്ത് കുടിശ്ശിക പെൻഷനുകൾ എല്ലാം ചേർത്ത് 8500 രൂപയോളം സാമൂഹിക പെൻഷൻ അർഹരായ … Read more