വിദ്യാർത്ഥികൾക്ക് 1000 രൂപ വരെ മാസം സഹായം
നമ്മുടെ വീട്ടിലെ വിദ്യാർഥികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ പങ്ക് വെക്കുന്നത്. ഇതിനോടകം ഒരുപാട് പ്രൈവറ്റ് സ്കോളർഷിപ്പുകൾ ഈ വെബ്സൈറ്റിലൂടെ പരിചയപ്പെടുത്തിയിരുന്നു. നിരവധി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പുകളും അറിയിരിച്ചുരുന്നു. ഇതിൽ കൂടുതൽ സ്കോളര്ഷിപ്പുകൾക്കും നിരവധി പേർ അപേക്ഷിച്ചിരുന്നു. അർഹതയുള്ളവരുടെ കൈകളിലേക്ക് അതിന്റെ തുക ബാങ്ക് അക്കൗണ്ട് വഴി എത്തുക തന്നെ ചെയ്യും. അത്തരത്തിൽ സർക്കാരിന്റെ ഒരു പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുതൽ PG വരെയുള്ള കുട്ടികൾക്ക് അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായം എത്തുന്നു. 2020-21 … Read more