വിദ്യാർത്ഥികൾക്ക് ധനസഹായ പദ്ധതി

നമ്മൾ ഒന്ന് തിരിഞ്ഞു നോക്കുകയാണെങ്കിൽ നമുക്ക് ചുറ്റും ഒരുപാട് നിർധനരായതും അതുപൊലെ മാതാപിതാക്കൾ നഷ്ടമായതുമായ കുട്ടികളെ കാണാൻ സാധിക്കും. ഒരുപക്ഷെ സാമ്പത്തിക ബുദ്ധിമുട്ട് ഒന്ന് കൊണ്ട് മാത്രം അവർ പഠനത്തിൽ നിന്നും ദൂരേയ്ക്ക് മാറി നിക്കുന്നതായും കാണാം. ഇങ്ങനെയുള്ളവർക്ക് ഒരു കൈത്താങ്ങ് എന്നോണം കൊണ്ട് വന്ന കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ മിഷൻ മുഘേനെ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് “സ്നേഹപൂർവ്വം” പദ്ധതി. ഒന്നാം ക്ലാസ് തൊട്ട് ബിരുദം, പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകി വരുന്ന … Read more

വിദ്യാർത്ഥികൾക്ക് 1000 രൂപ വരെ മാസം സഹായം

നമ്മുടെ വീട്ടിലെ വിദ്യാർഥികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ പങ്ക് വെക്കുന്നത്. ഇതിനോടകം ഒരുപാട് പ്രൈവറ്റ് സ്കോളർഷിപ്പുകൾ ഈ വെബ്സൈറ്റിലൂടെ പരിചയപ്പെടുത്തിയിരുന്നു. നിരവധി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്കോളർഷിപ്പുകളും അറിയിരിച്ചുരുന്നു. ഇതിൽ കൂടുതൽ സ്കോളര്ഷിപ്പുകൾക്കും നിരവധി പേർ അപേക്ഷിച്ചിരുന്നു. അർഹതയുള്ളവരുടെ കൈകളിലേക്ക് അതിന്റെ തുക ബാങ്ക് അക്കൗണ്ട് വഴി എത്തുക തന്നെ ചെയ്യും. അത്തരത്തിൽ സർക്കാരിന്റെ ഒരു പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുതൽ PG വരെയുള്ള കുട്ടികൾക്ക് അക്കൗണ്ടുകളിലേക്ക് സാമ്പത്തിക സഹായം എത്തുന്നു. 2020-21 … Read more

വിദ്യാർഥികൾക്ക് സ്കോളർപ്പിന് അപേക്ഷിക്കാം

ഫിനാഷ്യൽ അസ്സിസ്റ് ആവശ്യമായ വിദ്ധാർഥികൾക്ക് ലഭിക്കുന്ന പ്രൈവറ്റ് സ്കോളർഷിപ് ആണ് ഇവിഡി വിവരിക്കുന്നത്.  ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് വഴിയാണ് നിങ്ങൾക്ക് ഇത് ലഭിക്കുന്നത്.  ജനസേവന കേന്ദ്രങ്ങൾ വഴി സംസ്ഥാന കേന്ദ്ര സർക്കാർ സ്കീമുകൾക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്.  ഈ ഒരു സ്കോളർഷിപ്പ് ലഭിക്കാൻ ഓൺലൈനായി മൊബൈൽ ഫോൻറെ ഉപയോഗിച്ച് അപ്ലൈ ചെയ്യാവുന്നതാണ്. കോൾഗേറ്റ് – കീപ് ഇന്ത്യ സ്മൈലിങ് സ്കോളർഷിപ്,  ജിൻഡാൽ സ്കോളർഷിപ്, LIC HFL സ്കോളർഷിപ് തുടങ്ങിയ നിരവധി പദ്ധതികൾ ബഡ്ഡി ഫോർ സ്റ്റഡി … Read more

വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ അപേക്ഷിക്കുക

പഠനത്തിൽ മിടുക്കരും എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ടികൾക്ക് ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഒരു സഹായം എന്ന രീതിയിൽ നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് Pradhama Shiksha Yojana Pre Matric Scholarship -ൽ അപേക്ഷിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ ജയിച്ചിരിക്കണം കൂടാതെ 50% … Read more