ഫിനാഷ്യൽ അസ്സിസ്റ് ആവശ്യമായ വിദ്ധാർഥികൾക്ക് ലഭിക്കുന്ന പ്രൈവറ്റ് സ്കോളർഷിപ് ആണ് ഇവിഡി വിവരിക്കുന്നത്. ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് വഴിയാണ് നിങ്ങൾക്ക് ഇത് ലഭിക്കുന്നത്. ജനസേവന കേന്ദ്രങ്ങൾ വഴി സംസ്ഥാന കേന്ദ്ര സർക്കാർ സ്കീമുകൾക്കാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. ഈ ഒരു സ്കോളർഷിപ്പ് ലഭിക്കാൻ ഓൺലൈനായി മൊബൈൽ ഫോൻറെ ഉപയോഗിച്ച് അപ്ലൈ ചെയ്യാവുന്നതാണ്. കോൾഗേറ്റ് – കീപ് ഇന്ത്യ സ്മൈലിങ് സ്കോളർഷിപ്, ജിൻഡാൽ സ്കോളർഷിപ്, LIC HFL സ്കോളർഷിപ് തുടങ്ങിയ നിരവധി പദ്ധതികൾ ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് ലഭിച്ചിട്ടുണ്ട്.
ധാരാളം പ്രൈവറ്റ് സ്കോളർഷിപ്പുകൾ നമ്മുക്ക് ലഭ്യമാണ്. HDFC, ഫെഡറൽ ബാങ്ക് തുടങ്ങി നിരവധി പ്രൈവറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാൻ ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് വഴി സാധിക്കും. ഈ വെബ്സൈറ്റ് വഴി സ്കോളർഷിപ്പുകൾ ഏകോപിപ്പിച്ച് വിദ്യാർഥികളിലേക്ക് എത്തിക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഇമെയിൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അപ്‌ഡേറ്റുകൾ ഇമെയിൽ വഴി അല്ലെങ്കിൽ SMS വഴി ലഭിക്കുന്നതാണ്. എന്തെങ്കിലും സംശയം ഉള്ളവർക്ക് ബന്ധപ്പെടാൻ കസ്റ്റമർ കെയർ സൗകര്യം ലഭ്യമാണ്. എക്കണോമിക്കലി വീക്കാർ ആയ +1,+2 വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ് കഴിഞ്ഞ് റിസൾട്ട് വന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയു, കാരണം ഇതിന്റെ കൂടെ മാർക്ലിസ്റ് അപ്ലോഡ് ചെയ്യേണ്ടതുണ്ട്. 6 ലക്ഷത്തിൽ താഴെ വാർഷിക വരുമാനം ഉള്ളവരായിരിക്കണം. അവസാന പരീക്ഷയുടെ മാർക്ലിസ്റ്, വാർഷിക വരുമാനം പരിഗണിച്ചാകും സ്കോളർഷിപ് തീരുമാനിക്കുന്നത്. CBSE ,ICSE പഠിക്കുന്നവർക്കും അപേക്ഷയ്ക്കാൻ കഴിയുന്ന സ്കോളർഷിപ്പ് സ്‌കീം ആണിത്. ബഡ്ഡി ഫോർ സ്റ്റഡി എന്ന വെബ്സൈറ്റ് പോയി ID ക്രീയേറ്റ് ചെയ്യുക. അഡ്രസ് പ്രൂഫ്, സ്കൂൾ ഐഡി, SSLC സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് തുടങ്ങിയ അപ്ലോഡ് ചെയ്യണം. ഷോർട്ലിസ്റ് ചെയ്യുന്ന വിദ്ധാർഥികൾക്ക് ടെലിഫോണിക് ഇന്റർവ്യൂ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം .
