വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പ് പദ്ധതി

നമ്മുടെ സംസ്ഥാനത്തിലെ വിദ്യാർത്ഥികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു പദ്ധതി കുറിച്ചാണ് ഇവിടെ പറയുന്നത്. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്എസ്എൽസി/പ്ലസ്.ടു കഴിഞ്ഞ വിദ്യാർഥികൾക്ക് നൽകുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് നോക്കാം. കേരള, സി.ബി.എസ്.സി,ഐ,സി,എസ്,സി സിലബസുകളിൽ നിന്നും 10 / പ്ലസ് ടു -ൽ എല്ലാ വിഷയങ്ങൾക്കും ബിഗ്രേഡ് അല്ലെങ്കിൽ അതിനുമുകളിൽ മാർക്ക് വാങ്ങി പാസായ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നതാണ്. മാനസിക വെല്ലുവിളി … Read more

വിദ്യാർത്ഥകൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ അപേക്ഷിക്കുക

പഠനത്തിൽ മിടുക്കരും എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബത്തിലെ കുട്ടികൾക്ക് ചൈൽഡ് ഫണ്ട് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഒരു സഹായം എന്ന രീതിയിൽ നടപ്പിലാക്കുന്ന ആൾ ഇന്ത്യ സ്കോളർഷിപ് ആയ പ്രഥമ ശിക്ഷാ യോജനാ സ്കോളര്ഷിപ്പിലേക്കു കേരളത്തിൽ നിന്നുള്ള അപേക്ഷകൾ ക്ഷണിക്കുന്നു . ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് Pradhama Shiksha Yojana Pre Matric Scholarship -ൽ അപേക്ഷിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷത്തിൽ നടന്ന പരീക്ഷയിൽ ജയിച്ചിരിക്കണം കൂടാതെ 50% … Read more

വിദ്യാർത്ഥികൾക്ക് 15,000 രൂപയുടെ സ്കോളർഷിപ്പ്

ബിരുദം നേടുന്ന വിദ്യാർഥികൾക്കുള്ള Buddy for study india foundation ന്റെ സർദാർ പട്ടേൽ സ്കോളർഷിപ്പ് 2020 അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. സ്കോളർഷിപ് മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സ്കോളർഷിപ് തുക തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന വിദ്യാർഥിക്കളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയാണ് സർദാർ പട്ടേൽ സ്കോളർഷിപ്പ്. 26% ആണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തത്തിലുള്ള എൻട്രോൾമെൻറ് റേഷിയോ. ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക താങ്ങാൻ കഴിയാത്ത സാമ്പത്തികമായി ബുദ്ധിമുട്ടുന്ന … Read more