വിദ്യാർഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതി
നമ്മുടെ സംസ്ഥാനത്തിലെ വിദ്യാർത്ഥികൾക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു പദ്ധതി കുറിച്ചാണ് ഇവിടെ പറയുന്നത്. കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്എസ്എൽസി/പ്ലസ്.ടു കഴിഞ്ഞ വിദ്യാർഥികൾക്ക് നൽകുന്ന ഒരു സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് നോക്കാം. കേരള, സി.ബി.എസ്.സി,ഐ,സി,എസ്,സി സിലബസുകളിൽ നിന്നും 10 / പ്ലസ് ടു -ൽ എല്ലാ വിഷയങ്ങൾക്കും ബിഗ്രേഡ് അല്ലെങ്കിൽ അതിനുമുകളിൽ മാർക്ക് വാങ്ങി പാസായ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകുന്നതാണ്. മാനസിക വെല്ലുവിളി … Read more