വിദ്യാർത്ഥികൾക്ക് 15,000 രൂപയുടെ സ്കോളർഷിപ്പ്
ബിരുദം നേടുന്ന വിദ്യാർഥികൾക്കുള്ള Buddy for study india foundation ന്റെ സർദാർ പട്ടേൽ സ്കോളർഷിപ്പ് 2020 അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30. സ്കോളർഷിപ് മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, സ്കോളർഷിപ് തുക തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഉന്നത വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്ന വിദ്യാർഥിക്കളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയാണ് സർദാർ പട്ടേൽ സ്കോളർഷിപ്പ്. 26% ആണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിലെ മൊത്തത്തിലുള്ള എൻട്രോൾമെൻറ് റേഷിയോ. ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക താങ്ങാൻ കഴിയാത്ത സാമ്പത്തികമായി ബുദ്ധിമുട്ടുന്ന … Read more