സ്മാർട്ട് റേഷൻ കാർഡ്കാർക്ക് 5000 രൂപ – കൂടുതൽ അറിയാം

നമുക്കറിയാം റേഷൻ കാർഡുകൾ ഇപ്പോൾ ചെറിയ ഇടവേളകൾക്കുള്ളിൽ പലതരത്തിലുള്ള മോഡി പിടിപ്പിക്കുന്നതിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നമുക്കറിയാം അടുത്തകാലത്താണ് റേഷൻ കാർഡുകൾ സ്മാർട്ട് റേഷൻ കാർഡുകൾ ആയി മാറിയത്. ഇതേതുടർന്ന് ഇപ്പോൾ റേഷൻകടകളും സ്മാർട്ട് റേഷൻ കടകൾ ആകാൻ പോകുന്നു എന്നതാണ് പുതിയ വാർത്ത. റേഷൻകടകളിൽ എടിഎം കൗണ്ടറുകളും ഓൺലൈൻ സേവനങ്ങളും കാർഡുടമകൾക്ക് 5000 രൂപയും ലഭിക്കുന്നു എന്നതാണ് പുതുതായി വന്ന അറിയിപ്പ്. ഇതുവഴി സംസ്ഥാനത്തെ റേഷൻ കടകളുടെ മുഖച്ഛായ തന്നെ മാറുന്നു എന്ന് തന്നെ പറയാം. വാണിജ്യ ബാങ്കുകളുടെ … Read more

ജൂലൈ മാസ റേഷന്‍ വിതരണം ആരംഭിച്ചു

ലോക്കഡോൺ പശചാതലത്തിൽ ലഭിച്ചിരുന്ന സൗജന്യ റേഷൻ ജൂൺ മാസത്തോടെ അവസാനിക്കും എന്നായിരുന്നു ആദ്യം ലഭിച്ചിരുന്ന വിവരം. പക്ഷെ കേന്ദ്ര സർക്കാർ വക മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം എന്തൊക്കെയെന്ന് നോക്കാം. കാർഡിലെ ഓരോ അംഗത്തിനും ഓരോ കിലോ അരിയും ഒരു കാർഡിന് ഒരു കിലോ പയറും നൽകാനായി തീരുമാനിച്ചിട്ടുണ്ട്. ഈ ആനുകൂല്യം നവംബർ വരെ നീളുമെന്നാണ് പറയപ്പെടുന്നത്, പക്ഷെ അതിന്റെ കുറിച്ചുള്ള ഔദ്യോഗികകായ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല. ഇത് വരെയുള്ള വാർത്തകളുടെ അടിസ്ഥാനത്തിൽ ജൂലൈ … Read more