പ്രമേഹ രോഗികൾക്ക് സൗജന്യ0

സീനിയർ സിറ്റിസൺ ആയവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒരു പദ്ധതിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. പ്രേമേഹ രോഗികൾക്ക് ആശ്വാസമായി കേരള സർക്കാർ ഗ്ലുക്കോ മീറ്റർ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രേമേഹ രോഗികൾ ഉള്ളത് കേരളത്തിൽ എന്നാണ് ICMR റിപ്പോർട്ട്. വാർധക്യ സൗഹൃദ സംസ്ഥാനം എന്ന ഉദ്ദേശത്തോടെ കേരളം സർക്കാരിന്റെ കീഴിൽ സാമൂഹിക നീതി വകുപ്പ് ബി പി എൽ വിഭാഗക്കാർക്ക് വയോമധുരം എന്ന പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പ്രായമായ പ്രമേഹ രോഗികൾക്ക് … Read more