കർഷക ക്ഷേമനിധി 10,000 രൂപ വരെ

കർഷക ക്ഷേമനിധിയുടെ ഒരു പദ്ധതി, ഇത് പ്രകാരം 10,000 രൂപ വരെ പ്രതിമാസം ലഭിക്കും. ഈ പദ്ധതി വഴി ആർക്കൊക്കെ അപേക്ഷിക്കാം, അപേക്ഷിക്കേണ്ട രീതി, ആവശ്യമുള്ള രേഖകൾ തുടങ്ങിയ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. കേന്ദ്ര സർക്കാർ കിസാൻ സമ്മാൻ നിധി വഴി 6000 രൂപ പ്രതിവർഷം നൽകി വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ആരംഭിക്കാൻ പോകുന്ന കേരള കർഷക നിധിയാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നത്. 50 ലക്ഷത്തോളം വരുന്ന ആളുകൾക്ക് ആണ് ഇതിന്റെ അനുകൂല്യ൦ ലഭിക്കുന്നത്. താറാവ്, മുയൽ, … Read more

സാമൂഹിക സുരക്ഷ പെൻഷൻ ലഭിക്കാൻ ചെയ്യേണ്ടത്

കേരളത്തിലെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്തക്കലും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. പുതിയ അപേക്ഷകൾ പരിഗണിക്കുന്ന സാഹചര്യത്തിൽ അപേക്ഷിക്കുന്നവരും അപേക്ഷ നല്കിയിട്ടുള്ളവരും മനസ്സിലാക്കിയിരിക്കേണ്ട ചില വസ്തുതകൾ നോക്കാം.49 ലക്ഷത്തോളം വരുന്ന പെൻഷൻ കൈപ്പറ്റുന്നവരെ സംബന്ധിച്ചടുത്തോളം കഴിഞ്ഞ ബഡ്ജറ്റിൽ 1200 ൽ നിന്നും 1300 രൂപയായി മാറ്റിയിട്ടുണ്ട്. ഫെബ്രുവരി 15 വരെയായിരുന്നു മസ്റ്ററിങ് സമയം നീട്ടിയിരുന്നത്, ഒടുവിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മസ്റ്റ്റിങ് ചെയ്യാൻ കഴിയാത്തവർക്ക് ഒരവസരം കൂടി നൽകുകയുണ്ടായി. ആ അവസരവും ജൂലൈ 15 … Read more

കർഷകർക്ക് സർക്കാരിന്റെ പുതിയ പദ്ധതി.

കർഷകർക്ക് കിസാൻ സമ്മാൻ നിധിക്ക് ഒപ്പം മറ്റൊരു ആനുകൂല്യം കൂടി ലഭിക്കാൻ പോകുന്നു.നിലവിൽ പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിൽ 6000 രൂപയാണ് മൂന്ന് ഗഡുക്കളായി കിട്ടി വരുന്നത്.എന്നാൽ അത് കിട്ടാൻ ഒരുപാട് പേരുണ്ട്,അങ്ങനെയുള്ളവർക്കായി അപേക്ഷ വെക്കാനും തെറ്റുകൾ തിരുത്താനും ഉള്ള സംവിധാനം ഉടൻ തന്നെ ആവിശ്കരിക്കുമെന്നാണ് കേന്ദ്ര കൃഷി വകുപ്പ് മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന ഏകദേശ അറിവുകൾ.നിലവായിൽ അവരുടെ കസ്റ്റമർ കെയർ സമ്പാദിച്ചുള്ള വിവരങ്ങൾ അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് നിന്ന് ലഭിക്കുന്നതാണ്.പക്ഷെ അവിടെ അക്കൗണ്ട്സ് സംബന്ധമായ … Read more