ഒരു രൂപ ഉണ്ടെങ്കിൽ സ്വർണം വാങ്ങാം.

നമ്മൾ മലയാളികളിൽ അധികം ആളുകളും ഒരു നിക്ഷേപം പോലെ കാണുന്നതും ആഡംബരമായി കാണുന്നതും സ്വർണമാണ്. എതെകിലും സേവിങ്സ് സ്‌കീം വഴി സ്വർണം വാങ്ങാൻ ആഗ്രഹഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു പദ്ധതിയാണ് ഇവിടെ വിവരിക്കുന്നത്. നിങ്ങൾക്ക് വെറും ഒരു രൂപ മാത്രം നിക്ഷേപം തുടങ്ങി സ്വർണം വാങ്ങാൻ സാധിക്കും. കൂടുതലറിയാൻ തുടർന്ന് വായിക്കാം അല്ലെങ്കിൽ താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കാം.

എത്ര ചെറിയ തുക ആണെങ്കിലും ശെരി, കയ്യിലുള്ള തുക വെച്ചിട്ട് സ്വർണം ഓൺലൈനായി വാങ്ങാം. ഇങ്ങനെ ചെറിയ ചെറിയ തുകയ്ക്ക് വാങ്ങുന്ന സ്വർണം ഒരു ഗ്രാം ഭാരം ആയാൽ അത് നിങ്ങൾക്ക് സ്വർണ നാണയം ആയിട്ട് നമ്മുടെ കൈകളിൽ എത്തുന്നതായിരിക്കും. ഈ ലഭിക്കുന്നത് തികച്ചും 91.6 % പരിശുദ്ധ സ്വർണമാണ്. കൂടാതെ നമ്മൾ വാങ്ങുന്ന സ്വർണത്തിനു MMTC-PAMP സെർട്ടിഫിക്കറ്റും ലഭിക്കുന്നതുമാണ്.

ഓൺലൈനായി പേയ്മെന്റ് ചെയ്യാനായി Paytm, PhonePe, Google pay തുടങ്ങി പ്രമുഖ അപ്പ്ലികേഷൻ വഴി ചെയ്യാവുന്നതാണ്. നമ്മുടെ കയ്യിൽ മാറ്റി വെക്കാൻ 1 രൂപ മാത്രമുള്ളു എങ്കിൽ അത്ര മാത്രം നിക്ഷേപിക്കാം, ഇങ്ങനെ സുരക്ഷി‌തമായ ഈ പദ്ധതിയിൽ ചേരുകയും അറിയാത്തവർക്ക് ഷെയർ ചെയ്‌ത് എത്തിക്കുകയും ചെയ്യണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കാണാം. മൊബൈൽ അപ്പ്ലികേഷൻ ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply